ഭൂമിശാസ്ത്ര വിവരങ്ങള്‍
പൊതുവിവരങ്ങൾ
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : വടക്കാഞ്ചേരി
ജില്ല - തൃശൂർ
താലൂക്ക് : തലപ്പിള്ളി
അസംബ്ലി മണ്ഡലങ്ങൾ : കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര
പാർലമെൻറ് മണ്ഡലം - ആലത്തൂർ
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ:
1. ദേശമംഗലം ഗ്രാമപഞ്ചായത്ത് (23.34 ച.കി.മീ.)
2. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് (32.12 ച.കി.മീ.)
3. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് (44.28 ച.കി.മീ)
4. തെക്കുംകര ഗ്രാമപഞ്ചായത്ത് (55.20 ച.കി.മീ)
5. വരവൂർ ഗ്രാമപഞ്ചായത്ത് (29.76 ച.കി.മീ)
അതിരുകൾ
കിഴക്ക് : പഴയന്നൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ
പടിഞ്ഞാറ്: തൃത്താല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും വടക്കാഞ്ചേരി
മുനിസിപ്പാലിറ്റിയും
തെക്ക് : പുഴയ്ക്കൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ
വടക്ക് : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
സ്ഥിതിവിവര കണക്കുകള്‍
ജനസംഖ്യ 121373
പുരുഷന്മാർ- 58355
സ്ത്രീകൾ- 63018
പട്ടികജാതി- 17718
പട്ടിക വര്‍ഗം - 168
ബ്ലോക്ക് ഡിവിഷനുകൾ - 14
സ്ത്രീസംവരണം - 7
എസ്.സി സംവരണം - 2