ഭൂമിശാസ്ത്ര വിവരങ്ങള്‍

പൊതുവിവരങ്ങൾ


ബ്ലോക്ക് പഞ്ചായത്തിന്റെ പേര് :   വടക്കാഞ്ചേരി  

ജില്ല  - തൃശൂർ

താലൂക്ക് : തലപ്പിള്ളി

അസംബ്ലി മണ്ഡ‌ലങ്ങൾ : കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര   

പാർലമെൻറ്  മണ്ഡലം - ആലത്തൂർ     
 

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ

1. ദേശമംഗലം ഗ്രാമപഞ്ചായത്ത് (23.34 ച.കി.മീ.)

2. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് (32.12 ച.കി.മീ.)

3. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് (44.28 ച.കി.മീ)

4. തെക്കുംകര  ഗ്രാമപഞ്ചായത്ത് (55.20 ച.കി.മീ)

5. വരവൂർ ഗ്രാമപഞ്ചായത്ത് (29.76 ച.കി.മീ)

അതിരുകൾ 

കിഴക്ക് :        പഴയന്നൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ

പടിഞ്ഞാറ്:    തൃത്താല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും വടക്കാഞ്ചേരി      

                   മുനിസിപ്പാലിറ്റിയും

തെക്ക് :         പുഴയ്ക്കൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ

വടക്ക് :         പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്

സ്ഥിതിവിവര കണക്കുകള്‍

ജനസംഖ്യ  121373 

പുരുഷന്മാർ- 58355

സ്ത്രീകൾ-   63018
പട്ടികജാതി- 17718

പട്ടിക വര്‍ഗം - 168

ബ്ലോക്ക് ഡിവിഷനുകൾ - 14

സ്ത്രീസംവരണം  - 7
  എസ്.സി സംവരണം  - 2