ഐ എസ് ഒ 9001:2015 സർട്ടിഫിക്കറ്റ്
ഐ എസ് ഒ സർട്ടിഫിക്കേഷൻ എന്നത് അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന ഈ നേട്ടം കരസ്ഥമാക്കാൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഫയലുകൾ എല്ലാം കൃത്യമായി റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട് .ഏതൊരു വർഷത്തെയും ഫയൽ സമയബന്ധിതമായി എടുക്കാൻ സാധിക്കുന്നു. കൂടാതെ എല്ലാ സെക്ഷനിലെയും ഫയലുകൾ കൃത്യമായി അടുക്കും ചിട്ടയോടുകൂടി സൂക്ഷിച്ചിട്ടുണ്ട്.