വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികൾ ഏകോപിപ്പിക്കുകയും, പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നു.പ്രസിഡന്റ്‌ : കെ വി നഫീസ - (യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു) .വൈസ് പ്രസിഡന്റ് : ശ്രുതി ലാലു , ടി വി സുനിൽകുമാർ - ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി , ലത മോഹനൻ, ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി, ഒ ശ്രീക്യഷ്ണൻ ചെയർപേഴ്സൺ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി (തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.) കെ.എ അൻസാർ...

കെ വി നഫീസ

പ്രസിഡൻ്റ്

ശ്രുതി ലാലു

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി വി സുനിൽകുമാർ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ലത മോഹനൻ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഒ ശ്രീക്യഷ്ണൻ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

അൻസാർ അഹമ്മദ് കെ എ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തൃശൂർ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ്. ഗ്രാമീണ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗ്രാമപഞ്ചായത്തുകൾക്ക് ഭരണപരമായ പിന്തുണ നൽകുകയും ചെയ്യുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ചുമതല.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ: ദേശമംഗലം ഗ്രാമപഞ്ചായത്ത് : 23.34 ച.കീ.മീഎരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് : 32.12 ച.കീ.മീമുള്ളൂർക്കര ഗ്രാമപഞ്ചായത്ത് : 44.28 ച.കീ.മീതെക്കുംകര  ഗ്രാമപഞ്ചായത്ത് : 55.20 ച.കീ.മീവരവൂർ ഗ്രാമപഞ്ചായത്ത് : 29.76ച.കീ.മീഅതിരുകൾകിഴക്ക് : പഴയന്നൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾപടിഞ്ഞാറ് : തൃത്താല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും വടക്കാഞ്ചേരി                    മുനിസിപ്പാലിറ്റിയുംതെക്ക് : പുഴയ്ക്കൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾവടക്ക് : പട്ടാമ്പി, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾഭൂപ്രകൃതിതൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് തലപ്പിള്ളി താലൂക്കിൽ മച്ചാട് മലയുടെ മടിത്തട്ടിൽ പരന്ന് കിടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഗ്രാമീണ സാമൂഹിക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഇ.എസ്. ബ്ലോക്കുകൾ രൂപംകൊണ്ടത്. കൃഷി, മൃഗസംരക്ഷണം, കുടിൽ വ്യവസായം, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയൊക്കെയായിരുന്നു അന്ന് ബ്ലോക്കുകളുടെ പ്രവർത്തന മണ്ഡലം.

കൂടുതൽ വായിക്കുക